ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

SOCIAL SECURITY PENSIONS

Image result for old age pension LDF ads


VIEW PRESENT PENSION CRITERIA

1. Old Age Pension Rules
    GO.47/95 dated 13.12.1995

2. വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കേണ്ടത്, അപേക്ഷ ഗ്രാമപഞ്ചായത്തില്‍ സ്വീകരിക്കുന്നത് മുതല്‍
    Circular.7244/G1/97/SWD dated 07/08/1997

3. സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ നല്‍കുന്നതിന് ഗ്രാമസഭ അംഗീകാരം വേണം
    Circular.57414/DP1/03/LSGD dated 18.12.2003

4. ആണ്‍മക്കളുള്ളവര്‍ക്കും വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കാം

    Circular.7036/C1/12/SWD dated 28.06.2012

5. വാര്‍ദ്ധക്യകാല പെന്‍ഷന്‍ വരുമാന പരിധി 3 ലക്ഷം വരെ (amended on 20.06.2014)
   GO.53/2013/SJD dated 20.07.2013 View Download

6. വാര്‍ദ്ധക്യകാല പെന്‍ഷന്‍ വയസ്സ് 60 തികയണം.
    GO.93/13/SWD dated 04.11.2013

7. 01/04/2014 മുതല്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ വാര്‍ഷിക വരുമാന പരിധി 1 ലക്ഷം, മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്കും സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ നല്‍കാവുന്നതാണ്.
   GO.52/14/SWD dated 20/06/2014

8. വാര്‍ദ്ധക്യകാല പെന്‍ഷന്‍ വരുമാനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഏത് വേണമെന്ന് ഗുണഭോക്താവിന് തീരുമാനിക്കാവുന്നതാണ്
    GO.08/2015/SJD dated 12.02.2015
11. ഒന്നില് കൂടുതല് സാമൂഹ്യസുരക്ഷാ പെന്ഷന് ഒരാള്ക്ക് അനുവദിക്കാവുന്നതാണ് 
    GO.09/2016/SJD dated 30.01.2016
12 പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച ഉത്തരവ് 
     GO MS No.324/2016/fin 15.08.2016

13. Modifying the eligibility conditions for Social Security Pensions and for the receipt of Welfare Fund Board Pensions as addition to the Social Security Pensions – Order issued.
       G.O.(MS) 437/2016/Fin

No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.