PLAN ORDERS 2017-18

All the orders and circulars in connection with the plan implementation2017-18 are listed here.


 DATE
 ORDER NUMBER
 DESCRIPTION
03/04/2017
ജനകീയാസൂത്രണം-മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും - പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ആദ്യത്തെ വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ്
03/04/2017

പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ (2017-2022)ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കല്‍- സബ് സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗരേഖ
10/04/2017
പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി-വാര്‍ഷിക പദ്ധതി (2016-17)അന്തിമമാക്കുന്നതിനും, 2017-18 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
04/05/2017
പതിമൂന്നാം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലെ പ്രോജക്ടുകളും മറ്റു വിഷയങ്ങളും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന്-നടപടിക്രമങ്ങള്‍ അംഗീകരിച്ച് പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
19/05/2017
സ.ഉ(ആര്‍.ടി) 1641/2017/തസ്വഭവ
ഗ്രാമപഞ്ചായത്തുകളുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ പ്രോജക്ടുകള്‍ തയ്യാറാക്കി ടെണ്ടര്‍ നടപടി ഒിഴിവാകി പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് അനുമതി
23/05/2017
പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖ- സബ് സിഡി മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ്
26/05/2017
ലൈഫ് മിഷന്‍ -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2017-18 ല്‍ ഭവന പദ്ധതികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
05/06/2017
-അപ്പർ കുട്ടനാട് മേഖലയിൽ നെൽകൃഷി പ്രോജക്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച്
05/06/2017
-ആസൂത്രണ മാര്‍ഗ്ഗരേഖയും , സബ്സിഡി മാര്‍ഗ്ഗരേഖയും കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
16/06/2017
-ആസൂത്രണ മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
21/06/2017

സബ്സിഡി മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
21/06/2017
അമ്പലപ്പുഴ വടക്ക് ഗ്രാമാപഞ്ചായത്ത് പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാസസ്ഥലം ഉയര്‍ത്തല്‍ ,മത്സ്യ തൊഴിലാളികള്‍ക്ക് നീട്ടുവലയും തെര്‍മോകോള്‍യാനവും എന്നീ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനു അനുമതി
06/07/2017
2015-16നു മുന്‍പുള്ള കരാര്‍ വച്ച് നിര്‍വഹണം /നിര്‍മാണം തുടങ്ങിയ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ 2017-18 ലെ പദ്ധതിവിഹിതമോ തനതു ഫണ്ടോ ഉപയോഗിച്ച് അന്തിമ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി ഉത്തരവ്
07/07/2017
പതിമൂന്നാം പഞ്ചവത്സര പദ്ധതി -ആദ്യ വാർഷിക പദ്ധതി(2017 -2018 ) - സബ്സിഡി മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
07/07/2017
പതിമൂന്നാം പഞ്ചവത്സര പദ്ധതി -ആദ്യ വാർഷിക പദ്ധതി(2017 -2018 ) - സബ്സിഡി മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ അംഗീകരിച്ച് പരിഷ്ക്കരിച്ച് ഉത്തരവ്
14/07/2017
നിര്‍മാണ പ്രവര്‍ത്തികളുടെ നിര്‍വഹണം -ഇ ടെണ്ടര്‍ നടപ്പാക്കുന്നത് സംബന്ധിച്ച്
22/07/2017
ഉറവിട മാലിന്യ സംസ്കരണം ഫലപ്രദമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനു നിര്‍ദേശം
28/07/2017
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന കൃഷി പ്രോജക്ടുകള്‍ക്ക് കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവ്
31/07/2017
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ്
05/08/2017
5000 രൂപ വരെയുള്ള ധാരണാപത്രങ്ങള്‍ക്ക് മുദ്രപത്രം വേണമെന്ന നിബന്ധന ഒഴിവാക്കല്‍
10/08/2017
സ.ഉ(ആര്‍.ടി) 2771/2017/തസ്വഭവ
തദ്ദേശ ഭരണവകുപ്പ് - പതിമൂന്നാം പഞ്ചവത്സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) - സബ്സിഡി മാര്‍ഗ്ഗരേഖ സംബന്ധിച്ച കൂടുതല്‍ ഉള്‍പ്പെടുത്തല് /ഭേദഗതി - നെല്‍വിത്ത്‌ സബ്സിഡി
11/08/2017

 ശ്രവണ സംസാര വൈകല്യമുള്ളവര്‍ക്ക് ടോക്കിംഗ് സൗകര്യത്തോടുകൂടിയ ലാപ്‌ ടോപ്‌ ,സ്കാനര്‍ ,പ്രിന്റര്‍ എന്നിവ വാങ്ങി നല്‍കുന്നത്-സബ്സിഡി മാര്‍ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തല്‍
11/08/2017
പതിമൂന്നാം പഞ്ചവത്സര പദ്ധതി -ആദ്യ വാർഷിക പദ്ധതി(2017 -2018 ) -ഭേദഗതി-ആസൂത്രണ മാര്‍ഗ്ഗരേഖ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍
13/09/2017
പ്രോജക്ടുകൾക്കു അനുമതി ലഭിക്കുന്നതിനെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പരാതികൾ പരിശോധിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് ശുപാർശ നൽകുന്നതിനായി സംസ്ഥാന തല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്
13/09/2017
ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഇലക്ട്രിക്കല്‍ പ്രോജക്ടുകള്‍ വെറ്റ് ചെയ്യുന്നതിന് അനുമതി
14/09/2017
തദ്ദേശ സ്ഥാപനങ്ങൾക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങൽ -സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ ഉൾപ്പെടുത്തൽ -ഉത്തരവ്
20/09/2017
സ.ഉ(ആര്‍.ടി) 3097/2017/തസ്വഭവ
ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍- പ്രചരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
03/10/2017
യോഗ പരിശീലനത്തിന് ഓണറേറിയം -അനുമതി

07/10/2017

കുടുംബശ്രീയുമായി സഹകരിച്ച് ശുദ്ധജല നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി-മാർഗ നിർദേശം
12/10/2017
മഴ വെള്ള സംഭരണം സംസ്ഥാന വ്യപകമാക്കുന്നത് സംബന്ധിച്ച നടപടികള്‍ -ഏകോപനത്തിനായി കര്‍മ സേന രൂപീകരിച്ച് ഉത്തരവ്
13/10/2017
സമ്പൂർണ ഭവന പദ്ധതി -മുൻപ് ധന സഹായം ലഭിക്കുകയും വിവിധ കാരണങ്ങളാൽ വീടുകളുടെ നിർമാണം പൂർ ത്തീകരിക്കുവാൻ കഴിയാതിരുന്നതുമായ ഭവനങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച നടപടിക്രമം
01/11/2017
ജി.എസ്.ടി. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ മരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണം
01/11/2017
ജനകീയാസൂത്രണം -ഓണറേറിയം പുതുക്കി നിശ്ചയിച്ച ഉത്തരവ്
01/11/2017

തദ്ദേശ ഭരണവകുപ്പ് - പതിമൂന്നാം പഞ്ചവത്സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) - സബ് സിഡി മാര്‍ഗ്ഗരേഖ സംബന്ധിച്ച കൂടുതല്‍ ഉള്‍പ്പെടുത്തല്‍ അംഗീകാരം -ഉത്തരവ്
01/11/2017
2017 -18 വാർഷിക പദ്ധതി - സബ് സിഡിയായി ചെറിയ തുക ലഭിക്കുന്ന കാര്യങ്ങളിൽ വരുമാന സർട്ടിഫിക്കറ്റിന്‌ പകരമുള്ള രേഖകൾ നിശ്ചയിക്കാൻ ഉത്തരവ്
03/11/2017
ഹരിത കേരള മിഷന്‍ - മഴവെള്ളക്കൊയ്ത്ത് - സമ്പൂര്‍ണ്ണ കിണര്‍ റീചാര്‍ജ് പദ്ധതി മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്.
14/11/2017

പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018) കിണര്‍ റീച്ചാര്‍ജ്ജ് യൂണിറ്റ് ചെലവ് - സബ്സിഡി മാര്‍ഗ്ഗരേഖ പരിഷ്കരണം - ഉത്തരവ്

No comments:

Post a Comment