ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

KERALA BPL LIST 2009              CLICK AND VIEW WARD WISE BPL LIST


                                                         FAMILY WISE DETAILS

  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാ
ക്കുന്ന വിവിധ സാമൂഹ്യക്ഷേമപദ്ധതികളുടെ നടത്തി
പ്പിനായി സൂവ്യക്തവും സുതാര്യവും പരിശോ
ധനകള്‍ക്ക് വിധേയമാക്കാവുന്നതുമായ സൂചകങ്ങളെ അടി
സ്ഥാനമാക്കി അര്‍ഹരായ ഗൂണഭോക്താക്കളുടെ ഒരു മൂന്‍ഗണനാ
 പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ 
തയ്യാറാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി
 2009 മെയ്-ജൂണ് മാസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍ 
വീടുവീടാന്തരം സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയിരുന്ന
സര്‍വ്വേ രണ്ട് ഫാറങ്ങളിലായാണ് നടത്തിയത്. 
എന്യൂമറേറ്റര്‍മാര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച്
 സമഗ്രമായ വിവരങ്ങള്‍ എ ഫാറത്തിലും എ
 ഫാറങ്ങളില്‍ ശേഖരിക്കുന്ന വിവരങ്ങളില്‍ 
ചില പ്രത്യേക ഘടകങ്ങളെ ആസ്പദമാക്കി ബി.പി
.എല്‍ ലിസ്റ്റില്‍ ഉള്പ്പെടുത്തുന്നതിന്‍ പരിഗണിയ്ക്കാന്‍
 സാധ്യതയുള്ള കുടുംബങ്ങളുടെ വിവരങ്ങള്‍ ബി
 ഫോറത്തിലും ശേഖരിച്ചിരുന്നു.
അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍
 • സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്ള കുടുംബം
   (ക്ലാസ്1 മൂതല്‍ 4 വരെ)
 • സ്വകാര്യ/അര്‍ദ്ധ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ
   ജീവനക്കാര്‍ ഉള്ള കുടുംബം
 • സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 
  ഉള്ള കുടൂംബം
 • സര്‍ക്കാര് ‍‍/സര്‍വ്വീസ് പെന്‍ഷണര്‍മാര്‍ ഉള്ള 
  കുടുംബം
 • അര്‍ദ്ധസര്‍ക്കാര്‍ /എയ്ഡഡ് സ്ഥാപനങ്ങളില്‍ നി
  ന്നും പെന്‍ഷന്‍ ലഭിക്കുന്നവര്‍ ഉള്ള കുടുംബം
 • സഹകരണ സ്ഥാപനങ്ങളിലെ പെന്‍ഷണര്‍മാര്‍ ഉള്ള 
  കുടുംബം
 • പൊതുമേഖലാ /പ്രൈവറ്റ് സ്ഥാപനങ്ങളിലെ സ്ഥി
  രം ശന്പളം പറ്റുന്ന ജീവനക്കാര്‍ആരെങ്കിലും 
  (പരന്പരാഗത തൊഴില്‍ മേഖലയിലെ സ്ഥാപനങ്ങളി
  ലെ ജീവനക്കാര്‍ ഒഴികെ) ഉള്‍പ്പെടുന്ന കുടുംബം
 • 1000 ച.അടിയില്‍ അധികം വിസ്തീര്‍ണ്ണം ഉള്ള
   കോണ്‍ക്രീറ്റ് വീട് ഉടമസ്ഥാവകാശത്തിലുള്ള കുടുംബം
 • സ്വകാര്യ ഉപയോഗത്തിനുള്ള 4 ചക്ര മോട്ട
  ര്‍ വാഹനം ഉടമസ്ഥതയിലുള്ള കുടുംബം
 • വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ‍ ഉള്ള കുടുംബം
 • പട്ടികവര്‍ഗ്ഗക്കാര്‍ ഒഴികെ ഒരേക്കറിലധികം 
 • കാര്‍ഷിക ഭൂമി കൈവശാവകാശത്തിലുള്ള കുടുംബം
ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന്
 ആധാരമാക്കുന്ന സൂചകങ്ങള്‍
ബി.ഫോറത്തിലെ കോളം 20 മുതല് 28 വരെയുള്ള
 കോളങ്ങളെ ആധാരമാക്കിയാണ് ബിപിഎല്
 ലിസ്റ്റില് ഉള്പ്പെടുത്തുന്നതിനുള്ളസൂചകങ്ങള് തയ്യാറാക്കുക.

9 comments:

 1. ഈ ലിസ്റ്റില്‍ ക്രമക്കേട് കടന്നുകൂടിയിട്ടുണ്ട്

  ReplyDelete
  Replies
  1. ഈ ലിസ്റ്റിന് അംഗീകാരം പോലുമില്ല ഇതു കരട് ലിസ്റ്റ് ആണ്

   Delete
  2. നിലവില്‍ ഉപയോഗിക്കുന്ന ലിസ്റ്റ് ഇത് തന്നെയാണ്

   Delete
 2. Thamarakulam gramapanchayathil nilavilulla BPL list il ulpetta palareyum GRAMASEVAKAN site il prasideekaricha online Listil ulpedunnilla. Entha karanam

  ReplyDelete
 3. angane varan sadhyatha illallo..

  ReplyDelete
 4. Survey form Ayirikkum parisodhichathu,athu list alla.

  ReplyDelete
 5. bpl list manadandamalla. sambannar bpl listilum daridrar listil ulppedateyum poyittundu. nilavilulla avastaynusarichavanam bpl aanukoolyam!.ippozhulla list karadu matramaanu.

  ReplyDelete
 6. 2009 la bpl listil njangaluda name ila njangal bpl cardinu arharanu .ene enthanu ethinu chayandathu?plz tell me sollution?

  ReplyDelete
 7. 2009 la bpl listil enta name ila njan bpl cardinu arhananu.ene enthanu ethinu chayandath ?tell me the sollution?

  ReplyDelete

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.