ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

BPL

Image result for bpl certificate kerala

1.ബി.പി.എല്‍ കുടുംബം വരുമാനം കണക്കാക്കുന്നത് - ഭര്‍ത്താവ്, ഭാര്യ, ആശ്രിതര്‍, അവിവാഹിതരായ മക്കള്‍
    Circular.41935/98/LAD dated 29.08.1998

2. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഗുണഭോക്തൃപട്ടിക പ്രകാരം ആനുകൂല്യം നല്‍കുന്നതിന് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി
    Circular.47132/01/LSGD dated 01.11.2001

3. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വരുമാനസര്‍ട്ടിഫിക്കറ്റ് പ്രകാരം ആനുകൂല്യം നല്‍കാവുന്നതാണ്.
    Circular.22440/03/LSGD dated 17.05.2003
    Circular.45155/03/LSGD dated 18.12.2003

4.ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍

5. ബി.പി.എല്‍ പട്ടികയില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള അധിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

6. ബി.പി.എല്‍ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വി.ഇ.ഒ നല്‍കേണ്ടതില്ല

7. എ.പി.എല്‍ റേഷന്‍കാര്‍ഡിലെ മൂന്നാമത്തെ പേജില്‍ ബി.പി.എല്‍ രേഖപ്പെടുത്താവുന്നതാണ്
    Circular 5936/13 dated 30/01/2013

8. പാര്‍ട്ട്ടൈം ജീവനക്കാരുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ ഒഴികെയുള്ള മറ്റ് കുടുംബാംഗങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍
    GO.223/2014/LSGD dated 12.12.2014 


9. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അര്‍ഹത പരിശോധിച്ച് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസര്‍.
    GO.309/2015/LSGD dated 30.09.2015

10.ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറോടൊപ്പം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെക്കൂടി ചുമതലപ്പെടുത്തി ഉത്തരവായി

സ.ഉ(ആര്‍.ടി) 2867/2016/തസ്വഭവ

No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.