Feb 15, 2012

ഗ്രാമസഭ മൂന്നുവട്ടം ചേര്‍ന്നാല്‍ മതി - മുനീര്‍

മലപ്പുറം: ഒരുവര്‍ഷം നിയമാനുസൃതം ചേരേണ്ട ഗ്രാമസഭകളുടെ എണ്ണം നാല് എന്നത് മൂന്നായി കുറയ്ക്കുമെന്ന് പഞ്ചായത്ത്-സാമൂഹികക്ഷേമമന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. അതേസമയം പ്രതിരോധ കുത്തിവെപ്പ്, പോഷകാഹാരം എന്നീ കാര്യങ്ങള്‍ക്ക് ഒരു പ്രത്യേക ഗ്രാമസഭ ചേരണമെന്നും വ്യവസ്ഥചെയ്യും.

No comments:

Post a Comment