Aug 20, 2011

KCDEOA Kollam district convention on 25th August

കൊട്ടാരക്കര.KCDEOA 53th  കൊല്ലം ജില്ലാ സമ്മേളനം ഓഗസ്റ്റ്‌ 25  ന് കൊട്ടാരക്കര നതന്‍ പ്ലാസ ആടിറ്റൊരിയത്തില്‍  വെച്ച് നടക്കുന്നു.പ്രസ്തുത സമ്മേളനം കുറെ ആവശ്യങ്ങള്‍ പുതിയ സര്‍ക്കാരിനു മുന്‍പില്‍ വെച്ചിട്ടുണ്ട് .വി  ഇ ഓ മാരുടെ പരിശീലനം ഇന്സേര്‍വിസാക്കുക.എല്ലാ ബ്ലോക്കുകളിലും   BPO മാരെ നിയമിക്കുക .ഗ്രമാപഞ്ചായതുകളില്‍   PAU രൂപീകരിക്കുക NREGA  മോനിട്ടരിങ്ങിനു വാഹന സൗകര്യം അനുവദിക്കുക .ശമ്പള  പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയവ അവയില്‍ ചിലതാണ്. പ്രസ്തുത ആവശ്യങ്ങള്‍ സംഘടന പുതിയ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിചിരിക്കുകയനത്രേ.ശമ്പള  പരിഷ്കരണത്തിലെ അപാകതകല്‍ക്കെതിരെയുള്ള സമരത്തിന്‌ ശേഷം സന്ഖടന സജീവമാവുകയാണ്

2 comments:

  1. PLS ACT AGAINST THE FREEZE OF THE LEADERSHIP

    ReplyDelete
  2. Why these association stands for? I think Just for up grading the salary of VEO Grade I. because as per the VEOs association request Government issued a G.O. (Rt) No.96/71/DD dated 21.01.1971, that the pre service training period of the Village Extension Officers will count for increment, pension and gratuity except for seniority. The 36 year old most beneficial order has been withdrawn by RD on 2007. For that reason the newly recruited VEOs are not getting the above benefits and increment. in some Block offices are giving first increment to VEOs counting their training period. Some are not sanctioning the same. Result VEOs advised in same list with different salaries. It will affect future fixations also. Junior will drawn more pay than senior. In the Police their pre service counted as in service and in Fire force in to that way. These are done by their association’s hard work. Our association has nothing done for recall the Govt order .

    ReplyDelete