Jun 8, 2011

വ്യക്തിഗത ആനുകൂല്യം 3% ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായിരിക്കണമെന്ന് വ്യക്തമാക്കി ഉത്തരവ്

തദ്ദേശസ്വയംഭരണ വകുപ്പ് - വ്യക്തിഗത ആനുകൂല്യം നല്‍കുന്ന പ്രോജക്ടുകളുടെ ഗുണഭോക്താക്കളില്‍ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ ആയിരിക്കണമെന്ന് വ്യക്തമാക്കി ഉത്തരവ് 
 click below and view the order

സ.ഉ(ആര്‍.ടി) 1360/2011/തസ്വഭവ04/06/2011

No comments:

Post a Comment